മസ്റ്ററിംഗ്... 31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 31/10/2026 ന് മുന്‍പായി വാര്‍ഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക.
മുന്‍ പ്രസിഡന്‍റുമാര്‍

ക്രമ നമ്പര്‍

 

മുന്‍ പ്രസിഡന്‍റുമാരുടെ പേര്

1  വിശ്വമണി അയ്യര്‍
2 കുഞ്ഞു ശങ്കര ഗുരുക്കള്‍
3 ടി കെ കേളുക്കുട്ടി
4 പി കെ രാമസുബ്രഹ്മണ്യം
5 ഡോ. സി കെ നായര്‍
6 എ എച്ച്  മുഹമ്മദ് ഷാ തങ്ങള്‍
7 എ ഗോപാല കൃഷ്ണനെഴുത്തശ്ശന്‍
8 എ ആറുമുഖന്‍
9 ഇ ടി ഗോവിന്ദന്‍ കുട്ടി
10 ലക്ഷ്മിക്കുട്ടി
11 എം കൃഷ്ണന്‍
12 എം ചന്ദ്രന്‍
13 എം ലില്ലി സച്ചിദാനന്ദന്‍
14 ജി കൃഷ്ണപ്രസാദ്
15 വി പ്രേമ