മസ്റ്ററിംഗ്... 31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 31/10/2026 ന് മുന്പായി വാര്ഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മസ്റ്ററിംഗ് ചെയ്യാത്തവര് അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക.
ബജറ്റ്
പഞ്ചായത്ത് അംഗീകരിച്ച വിവിധ വര്ഷങ്ങളിലെ ബജറ്റ് വിവരങ്ങള്