പഞ്ചായത്ത് തല ഗതാഗത നിയന്ത്രണ സമിതി
പഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി |
ഗ്രാമപഞ്ചായത്ത് മേഖലയിലെ ഗതാഗത നിയന്ത്രണം, റോഡ് സുരക്ഷ, ട്രാഫിക് ക്രമീകരണം എന്നിവ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഏകോപന സമിതിയാണ് ഗ്രാമപഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. ജില്ലാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക സമിതിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് കമ്മിറ്റിയുടെ ചെയർമാൻ. ജില്ലാ പോലീസ് മേധാവി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് കൺവീനർ. |
കമ്മിറ്റിയുടെ ഘടന
|
പ്രധാന ഉത്തരവാദിത്വങ്ങൾ
|
ജില്ലാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി |
കമ്മിറ്റിയുടെ ഘടന
|