ജി ബി യു പി എസ് എത്തനൂർ - കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം

June 8, 2026

കൊടുവായൂർ ഗ്രാമ പഞ്ചായത്ത്‌ 2025- 26 വാർഷിക പദ്ധതിയിൽ   ഉൾപ്പെടുത്തി ജി ബി യു പി എസ് എത്തനൂർ സ്കൂളിലേക്ക് നൽകിയ കമ്പ്യൂട്ടർ പ്രസിഡന്റ്‌ ശ്രീ. മുരുകദാസ് വി... സ്വിച്ച് ഓൺ ചെയ്ത് 20/05/2026 ന് ഉദ്ഘാടനം ചെയ്തു..

സ്വിച്ച് ഓണ്‍ കര്‍മ്മം