മസ്റ്ററിംഗ്... 31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 31/10/2026 ന് മുന്‍പായി വാര്‍ഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക.
ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങള്‍ : 

ജില്ല :
 
പാലക്കാട്, 
 
താലൂക്ക് :
 
ചിറ്റൂര്‍, 
 
ബ്ലോക്ക് പഞ്ചായത്ത് :
 
കൊല്ലങ്കോട്, 
 
വില്ലേജുകള്‍ :
 
കൊടുവായൂര്‍ 1, കൊടുവായൂര്‍ 2,
 
അസംബ്ലി നിയോജകമണ്ഡലം :
 
നെന്മാറ,
 
ലോകസഭാ നിയോജകമണ്ഡലം :
 
ചിറ്റൂര്‍,
 
ജനസംഖ്യ :
 
29197 (2011 സെന്‍സസ് പ്രകാരം),
 
വാര്‍ഡുകള്‍ :
 
19