സ്വരാജ് ട്രോഫി 2022-23, 2024-25

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവിനുള്ള സംസ്ഥാന പുരസ്‌കാമായ സ്വരാജ് ട്രോഫി 2022-23, 2024-25 എന്നീ കാലഘട്ടങ്ങളില്‍  ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.