മസ്റ്ററിംഗ്... 31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 31/10/2026 ന് മുന്‍പായി വാര്‍ഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക.
ഐ എല്‍ ജി എം എസ് - ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് 2022

 ഐ എല്‍ ജി എം എസ്  മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച് സംസ്ഥാന തലത്തില്‍  ഒന്നാമതായി ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് 2022, പിന്നീട് രണ്ടാം സ്ഥാനവും  ലഭിക്കുകയുണ്ടായി  ജില്ലാ തലത്തില്‍  ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.