മസ്റ്ററിംഗ്... 31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 31/10/2026 ന് മുന്പായി വാര്ഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മസ്റ്ററിംഗ് ചെയ്യാത്തവര് അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക.
ലേല പരസ്യം
May 29, 2026
നിലവില് ആക്റ്റീവായ ലേല പരസ്യങ്ങള് ഒന്നും തന്നെയില്ല.