ജാഗ്രത സമിതി
ജാഗ്രത സമിതി |
എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി. പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കാവുന്നതാണ്. |
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
|
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടനപഞ്ചായത്തുതല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.
അംഗങ്ങൾ
ക്ഷണിതാക്കൾ
|
>
| ക്രമ നം | പദവി | പേര് | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | മുരുകദാസ് വി | 9746392865 |
| 2 | വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ് | രജിത വി | 6282454531 |
| 3 | കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ | പ്രീത ഇ കെ | 9995755102 |
| 4 | കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി | ശ്രീലേഖ വി | 9446357641 |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | പ്രിയ എം | 9846165729 |
| 6 | അഭിഭാഷക | ....................... | .................... |
| 7 | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ | ....... | ...................... |
| 8 | എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക | ആതിര (എസ് സി പ്രൊമോട്ടർ) | 9809365528 |
| 9 | പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ | ഡോ. ഹസീന | 9207301223 |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | മജ്ഞു എസ് | 7559960430 |
| 11 | വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ | - | - |
വാർഡ് / ഡിവിഷൻ തല ജാഗ്രതസമിതിതദ്ദേശഭരണതലത്തിലെ സ്ത്രീകളും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രതസമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ ജാഗ്രത സമിതി. വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭകളോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സംഘടിപ്പിക്കാവുന്നതാണ്. ഘടന
അംഗങ്ങൾ
എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
|