പഞ്ചായത്ത് തല ട്രീ കമ്മിറ്റി
പഞ്ചായത്ത് തല ട്രീ കമ്മിറ്റി |
പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും, വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയോ ഒടിഞ്ഞുവീണോ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.07.2017-ലെ 248/ആർ.സി3/2016/തസ്വഭവ സർക്കുലർ പ്രകാരമാണ് പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. നിലവിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ജില്ലാതല ട്രീ കമ്മിറ്റിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമാണ് പ്രാദേശികതലത്തിൽ ട്രീ കമ്മിറ്റി പ്രവർത്തിക്കുന്നത്. |
കമ്മിറ്റിയുടെ ഘടന
|
പ്രധാന ചുമതലകൾ
|
| ലക്ഷ്യം പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തല ട്രീ കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്. |